Uttar Pradesh Chief Minister Yogi Adityanath might not host an iftar party at his official resident, 5 kalidas Marg. Chief Minister Adityanath wll be the seconf BJP chief minister after Ram Prakash Gupta to skip hosting an Iftar party. <br /> <br />റംസാന്‍ മാസത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടുമൊരു വിവാദം കൂടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇഫ്താര്‍ വിരുന്ന് നടത്തില്ലെന്ന് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ഓഫീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെയുളള കീഴ് വഴക്കങ്ങള്‍ പാലിക്കേണ്ടതില്ലെന്ന നിലപാട് മൂലമാണിതെന്ന് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കി.